Rock N Roll - Chandamama

Chandamama

3 comments:

  1. നല്ല പാട്ട്. കാണാനഴകുണ്ട്. കേള്ക്കാനിന്പവുമുണ്ട്.

    ReplyDelete
  2. ആ ഒരു പാട്ട് മാത്രമേ അത്യാവശ്യം കൊള്ളാവൂ, ഞാന്‍ കഴിഞ്ഞ ശനിയാഴ്ച്ച ആ പടം കണ്ടു.

    പാട്ട് പശ്ചാതലമാക്കിയിട്ടുള്ള പടം. മൊത്തത്തില്‍ പോരാ!!

    എവിടെയോ കേട്ട് മറന്ന ഹിന്ദി പാട്ടുകളൂടെ കരോക്കെയെടുത്ത് ടെമ്പോ കുറച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

    ക്ലൈമാക്സ് കേള്‍ക്കാന്‍ പറ്റിയില്ല.. തീയേറ്ററില്‍ ഭയങ്കര കൂവലായിരുന്നു.

    പടത്തില്‍ മുകേഷ് പറയുന്നത് പോലെ “പ്രൊഡൂസര്‍ മുന്‍പ് കോടീശ്വരന്‍, അതു കഴിഞ്ഞാല്‍ ലക്ഷപ്രഭു”. എന്തൊരു ഗതി!!

    ReplyDelete
  3. പടം പൊളി. ടുത്തുപറയാനൊന്നുമില്ല. റഹ്മാന്഼ ഉണ്ടെന്നു മാത്രം. ഈ പടം കൊണ്ട് റഹ്മാനു നേട്ടമൊന്നുമുണ്ടാവില്ല. അതു തന്നെ മുകേഷ് അടക്കമുളള മറ്റു താരങ്ങളുടെയും അവസ്ഥ.

    ReplyDelete