മുസാഫിറില്‍ നാലു സംഗീത സംവിധായകര്‍

റഹ്മാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ മുസാഫിറില്‍ നാലു സംഗീത സംവിധായകര്‍ ഒന്നിക്കുന്നു. എം.ജി. രാധാകൃഷ്ണന്‍, ഔസേപ്പച്ചന്, ഷഹ്ബാസ് അമന്‍, ബാലഭാസ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ ആറു ഗാനങ്ങള് ചിട്ടപ്പെടുത്തിയിരിക്കുന്നത് . സുനീര്‍ ഹംസയാണ് ഗാനരചയിതാവ്.