ആലയം: റഹ്മാന് അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രം.

rahman, honeyrose and sivaji in the telugu film Aalayam.

മുസാഫിറില്‍ നാലു സംഗീത സംവിധായകര്‍

റഹ്മാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ മുസാഫിറില്‍ നാലു സംഗീത സംവിധായകര്‍ ഒന്നിക്കുന്നു. എം.ജി. രാധാകൃഷ്ണന്‍, ഔസേപ്പച്ചന്, ഷഹ്ബാസ് അമന്‍, ബാലഭാസ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ ആറു ഗാനങ്ങള് ചിട്ടപ്പെടുത്തിയിരിക്കുന്നത് . സുനീര്‍ ഹംസയാണ് ഗാനരചയിതാവ്.
Related Posts Plugin for WordPress, Blogger...