മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ബിഗ് ബജറ്റ ചിത്രം വരുന്നത്. ദുബായിലെ അതിസുന്ദരമായ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ മംമ്തയാണ് റഹ്മാന്റെ നായിക. ബാല, ശോഭന, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, പി. ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രമോദ് പപ്പനാണ് സംവിധായകര്‍. ഇന്‍ഡിഷ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുനീര്‍ ഹംസ നിര്‍മിക്കുന്ന ഈ ചിത്രം ലണ്ടന്‍, സൈപ്രസ് തുടങ്ങിയ ലൊക്കേഷനുകളിലും ഷൂട്ട ചെയ്യുന്നുണ്ട്.
ദുബായിലെ ഷൂട്ടിങ് വിശേഷങ്ങളാണ് 'മേക്കിങ് ഒാഫ് ദ് മുസാഫിര്‍' എന്ന ഈ വീഡിയോയിലുള്ളത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദുബായിലെ ലെന്‍സ്മാന്‍ പൊഡ്രക്ഷന്‍സിന്റെ ഉടമ ഷൌക്കത്ത് ലെന്‍സ്മാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗാനരചന - സുനീര്‍ ഹംസ, സംഗീതം - എം.ജി. രാധാകൃഷ്ണന്‍, ഒൌസേപ്പച്ചന്‍, ബാലഭാസ്കര്‍, ഷഹ്ബാസ് അമന്‍. സംഘട്ടനം - മാഫിയാ ശശി.
റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ബിഗ് ബജറ ്റചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ് വിശേഷങ്ങളാണ് 'മേക്കിങ് ഒാഫ് ദ് മുസാഫിര്‍' എന്ന ഈ വീഡിയോയിലുള്ളത്.
ReplyDeleteഅടിപൊളി ട്രെയിലര്‍ വീഡിയോ! ഇന്നേവരെ കണ്ടതില്‍ വെച്ച് ബെസ്റ്റ് മലയാളഫിലിം ട്രെയിലര്‍ ഇതാണ്. ഇതിന്റെ വീഡിയോ ആരാണ് ചെയ്തത് എന്നറിയാന്‍ ആഗ്രഹമുണ്ട്. അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ നേരുന്നു.
ReplyDeleteഏറനാടന്‍ എന്ന സിനിമാ ഭ്രാന്താ. ഇത് ട്രയിലര്‍ അല്ല. മേക്കിങ് ഓഫ് ദി മൂവിയാണ്.
ReplyDeleteഇതിന്റെ മിടുക്കന്‍ ആരാണെന്നു ചോദിച്ചാലൊന്നും തനിക്ക് ഈ സിലിമേ ചാന്‍സ് കിട്ടില്ല.
ഈ മേക്കിങ് കണ്ടപ്പോള്‍ തോന്നിയതു മാത്രം പറയാം, മറ്റൊരു തട്ടുപൊളിപ്പുകൂടി. ഈ പ്രമോദ് പപ്പന്‍ മലയാളത്തില്‍ ഒരു പടം ചെയ്തിട്ടുണ്ട്. വജ്രം. അതു എട്ടല്ല പതിനാറുനിലേല്‍ വിജയിച്ചു.
അതില്‍ മമ്മൂക്ക അടക്കം മുട്ടന്‍ ടീമായിരുന്നു. എന്നിട്ടും അതു പതിനാറുനിലയിലായിരുന്നു.
എന്റെ റഹ്മാനെ ഈ ലെന്‍സ്മാന്‍ എന്നൊക്കെ പറയുന്ന മഹാന്‍ ഒക്കെ ഏതെങ്കിലും സിനിമയുടെ ക്യാമറ ചലിപ്പിച്ചിട്ടുണ്ടോ?
ചിത്രത്തിനു ഒരുപാട് അഭിനന്ദനങ്ങള്‍
അടിപൊളി ട്രെയിലര്‍ വീഡിയോ! ഇന്നേവരെ കണ്ടതില്‍ വെച്ച് ബെസ്റ്റ് മലയാളഫിലിം ട്രെയിലര്‍ ഇതാണ്.
ReplyDeleteഏറനാടന്‍
Edo Rajesh! Ingine okke thanneya camera man undakunnathu. Namukku oru glamar tharam vende...adanum padanum....athanu Rahman...The tall handsome man...Malayalamthil arkkanu ee chekkante athra galamour ullathu...parayoo..................
ReplyDeleteaarumilla anonymous.
ReplyDeleteathupole thanne ninnne okke pole blind aaya cinema brandhanmaarum aarum illa.
ee rahman enna actor swantham kazhivukondu viyayippicha oru cinemede peru parayumo?
koodevide nnu paranjaal njan chavittum. mammootty um ellaattilum upari suhaasiniyum padmarajan enna gaint um aayirunnu athinte reason.
ennaalum ee glamour handsome abhinayippichu vijayippilla oru cinemayude peru parayu. pls.
kalabhavan manikku undaakum ee thaarathe kaalum nalloru hit list.
ee bloginte udama eranadante comment repost cheythathinte udhezam manasilaayilla :(
രാജേഷ് മേനോന്‍ എന്ന കുശുമ്പുകാരാ, റഹ്മാന്‍ ഒരു താരം തന്നെ. എന്റെ നാട്ടുകാരനും കുടുംബസുഹൃത്തും ആയതിനാല്‍ പറയുകയല്ല. താരം അല്ലായിരുന്നെങ്കില്‍ മമ്മൂട്ടീം മോഹന്‍ലാലും വന്ന കാലത്തേ തന്നെ എത്തിയിട്ടും ഇന്നും (25 കൊല്ലം കഴിഞ്ഞും) റഹ്മാന്‍ പുത്തന്‍ ഗ്ലാമറ് ആക്ടര്‍ ആയിതന്നെ തുടരുന്നില്ലേ? തെലുങ്ക്,തമിഴ് മലയാളം സിനിമയ്ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത വിലയേറിയ താരം തന്നെ റഹ്മാന്‍. അഭിനയസിദ്ധി ഒരേ അളവുകോലില്‍ അളക്കാതെ മി.മേനോന്‍!!
ReplyDeleteഇനി ഈ താരത്തിന്റെ പേര് കണ്ടിട്ട് ജാതി സ്പിരിറ്റ് വല്ലതും ആണെങ്കില്‍ നോ കമന്റ്സ് പ്ലീസ്..
Edo Ernada...Angine onnum parayalle...Rajesh oru "mammootty Fan" ayathanu Prasnam..
ReplyDeleteRajesh! Nhnagalude priyapetta Rahmanum Malayalamthil thanne ninnu pokatte..Oru sidel
Pinne vijayipicha chitrangal...Rahmane kanan vendi mathram alukal cenema kanunna kalam undayirunnathu marakkarathu. Ippol "Rajamanikyam" thanne edukkuka...Rahman athilillenkil oru "gum" undakumao? Posteril muzhuvan mammootyude oppam thanne, athe valippathil thanne avar rahmante thalayum vechallo???
Pienn kalabhavan Mani, Angerude oru chithravum ithuvare hit ayittilla...hhhhhhhhh
മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പ്പൊഴും പേടിക്കുന്ന ഒരു നടന്‍ ഉന്ദെങ്കില്‍ അതു റഹ്മാന്‍ ആണു..
ReplyDeleteഇന്നത്തേ മനോരമയുടെ വാചകമേളയിലെ സത്യന്‍ അന്തിക്കാടിണ്ടെ വാചകം വായിക്കുക.
u are right...Absolutely right....
ReplyDeleteMr. Rajesh, In Malayalam only one actor can Act, sing, dance, romance & action simultanously, that's Rahman. See rahman's past films, how handsome he is, tall, & vivacious Rahman. Mammooty & mohanlal now 50 & 50 plus. Rahman will reign malayalam industry in the very near future. Let Musafir, Casanova release. HE IS A VERY GOOD ACTOR & DESERVE A DECENT POSITION IN MALAYALAM. cheers. Anjali Menon
ReplyDeleteHello Rehman / Rehman Blog
ReplyDeleteWill Musafir release in the near future?? we thought it will come in2008.............still waiting......what are the new projects dear?? reply thru this blog..
Shaharbanu-Vatakara
Shaharbanu,
ReplyDeleteRahmante padam kathu ninnal pothavum. Eppol Kasanovayil ninnum eduthu kalanja mathiriyanullath. Rahmante pereyilla. Nalloru Managerude abhavam Rahmanund. Shaharbanu povunno??
Idivett vasu