Rahman with Mohanlal, Mukesh, Lal, Siddique, Harisree and Lakshmi.
റോക്ക് എന് റോളില് ലാലിനും സംഘത്തിനുമൊപ്പം റഹ്മാന്. വിദ്യാസാഗറിന്റെ ഈണത്തില് രസകരമായ ഒരു സംഘഗാനം.
പാട്ടു കൊള്ളാം. ആദ്യം കേള്ക്കുന്പോള് ഒരു വല്ലായ്മ. ആവര്ത്തിച്ചുകേള്ക്കുന്പോള് കൊള്ളാം.
ഈ പടത്തില് ഹെന്റി എന്ന കീബോഡ് പ്ളേയറായാണ് റഹ്മാന് വേഷമിടുന്നത്. മനോരമ പത്രത്തില് വന്ന റഹ്മാന്റെ അഭിമുഖത്തിന്റെ ലിങ്ക് താഴെ.http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=movies&contentId=3117649&BV_ID=@@@
പാട്ടു കൊള്ളാമെങ്കിലും പടം മെച്ചമാകാനുള്ള സാധ്യത കാണുനില്ല. കള്ളുകുടിയാണ് മോഹന് ലാല് ചിത്രങ്ങളിലെ പ്രധാന പരിപാടി ഇപ്പോള്
റോക്ക് എന് റോളില് ലാലിനും സംഘത്തിനുമൊപ്പം റഹ്മാന്. വിദ്യാസാഗറിന്റെ ഈണത്തില് രസകരമായ ഒരു സംഘഗാനം.
ReplyDeleteപാട്ടു കൊള്ളാം. ആദ്യം കേള്ക്കുന്പോള് ഒരു വല്ലായ്മ. ആവര്ത്തിച്ചുകേള്ക്കുന്പോള് കൊള്ളാം.
ReplyDeleteഈ പടത്തില് ഹെന്റി എന്ന കീബോഡ് പ്ളേയറായാണ് റഹ്മാന് വേഷമിടുന്നത്. മനോരമ പത്രത്തില് വന്ന റഹ്മാന്റെ അഭിമുഖത്തിന്റെ ലിങ്ക് താഴെ.
ReplyDeletehttp://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=movies&contentId=3117649&BV_ID=@@@
പാട്ടു കൊള്ളാമെങ്കിലും പടം മെച്ചമാകാനുള്ള സാധ്യത കാണുനില്ല. കള്ളുകുടിയാണ് മോഹന് ലാല് ചിത്രങ്ങളിലെ പ്രധാന പരിപാടി ഇപ്പോള്
ReplyDelete