Rock n Roll

Rahman with Mohanlal, Mukesh, Lal, Siddique, Harisree and Lakshmi.


4 comments:

  1. റോക്ക് എന് റോളില് ലാലിനും സംഘത്തിനുമൊപ്പം റഹ്മാന്. വിദ്യാസാഗറിന്റെ ഈണത്തില് രസകരമായ ഒരു സംഘഗാനം.

    ReplyDelete
  2. പാട്ടു കൊള്ളാം. ആദ്യം കേള്ക്കുന്പോള് ഒരു വല്ലായ്മ. ആവര്ത്തിച്ചുകേള്ക്കുന്പോള് കൊള്ളാം.

    ReplyDelete
  3. ഈ പടത്തില് ഹെന്റി എന്ന കീബോഡ് പ്ളേയറായാണ് റഹ്മാന് വേഷമിടുന്നത്. മനോരമ പത്രത്തില് വന്ന റഹ്മാന്റെ അഭിമുഖത്തിന്റെ ലിങ്ക് താഴെ.

    http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=movies&contentId=3117649&BV_ID=@@@

    ReplyDelete
  4. പാട്ടു കൊള്ളാമെങ്കിലും പടം മെച്ചമാകാനുള്ള സാധ്യത കാണുനില്ല. കള്ളുകുടിയാണ് മോഹന് ലാല് ചിത്രങ്ങളിലെ പ്രധാന പരിപാടി ഇപ്പോള്

    ReplyDelete

Related Posts Plugin for WordPress, Blogger...